Wednesday, December 8, 2010

എ.പി.എച്ച.എസ്.എസ് അളഗപ്പനഗറ്-ചരിത്റം

പരേതനായ ഡോ:എം.ആര്.എം.അലഗപ്പചെട്ടിയാരാണ് 1952 -ല് മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പഠനത്തിനായ് അലഗപ്പടെക്ഷ്ടിലെസ് ലോവേര്പ്രിമാരി സ്കൂള് സ്ഥാപിച്ചത് .1957 -ല് ഈ വിദ്യാലയം up ആയി മാറി .1964 -ല് കമ്പനി ത്യഗരാജചെട്ടിയാര് ഏട്ടെടുതതോടുകൂടി സ്കൂളിന്റെ പേര് "അളഗപ്പനഗര് ത്യാഗരാജ വിദ്യാലയം" എന്നായി.1966 -ല് ഇത് ഹൈസ്കൂള് ആയി മാറി.8 -ആം 6ഡിവിഷനുകളും ആയിത്യാഗരാജ പോളിടെക്നിക്ന്റെ ഒരു കെട്ടിടത്തിലായിരുന്നു ഹൈ സ്കൂള് പ്രവര്ത്തിച്ചിരുന്നത്   .മികച്ച അധ്യാപകനുള്ള അവാര്ഡ് നേടിയ ശ്രീ എം . ബാലചന്ദ്ര രജാ ആയിരുന്നു പ്രഥമ ഹെഡ്മാസറ്റര് .
1968 ലെ HS ക്ലാസുകള് മിള്ളിണ്ടേ 40 വര്ഷത്തോളം പഴ്ക്കമുല്ലതയിരുന്ന രീലിംഗ് ശേട്ടിലേക്ക് മാറ്റി. 1952  മുതല് 1972 വരെ മില്ലിന്റെ മാനേജ് മെന്റിന് കീഴിലായിരുന്നു സ്കൂള് . 1972 ല് NTC മില്ല് ഏറ്റെടുത്തതോടെ,സ്കൂള് ഗവന്മിന്റിനു വിട്ടുകൊടുത്തു . മുകുന്തപുരം തഹ്സില്ദര് , കൊടകര B D O , തൃശൂര് D E O എന്നിവരായിരുന്നു 1990 വരെ മാനേജര്മാര് .
ജീര്ന്നനവസ്ടയിലയിരുന്ന കമ്പനി രീലിംഗ് ശേട്ടില് തുടര്ന്നിരുന്ന സ്കൂളിന്റെ   ശൊചനീയവസ്ഡാ പരിഹരിക്കുന്നതിനായി 1976 അലഗപ്പനഗര് ഹൈ സ്കൂള് കെട്ടിട നിര്മന്ന സമിതി രൂപീകരിച് പ്രവര്തനമാരംബിച്ചു . ഇക്കാലത്ത് UP  വിഭാഗത്തില് 19   ഉം HS വിഭാഗത്തില് 21 ഉം ഡിവിഷനുകളിലായി 2000 ത്തിലേറെ കുട്ടികള് പഠിച്ചിരുന്നു . 1980 നവംബറില്  പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു .
എങ്കിലും പലകാരന്നഗലാല് നിര്മ്മന്നം മുടങ്ങി . 1989 ല്  പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ. D K Kumaran സ്കൂളിന്റെ പന്നി പുനരര്മ്ബിച്ചു. 1990 ല് അലഗപ്പനഗര് ഗ്രാമപഞ്ചായത് സ്കൂള് ഏറ്റെടുത്തു .

No comments:

Post a Comment